ഇംഗ്ലണ്ടിന്റെ ബാറ്റിങിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ | Oneindia Malayalam

2021-03-04 186

This pitch is perfect to get a big 1st innings score but England batting poorly- Michael Vaughan
അക്ഷര്‍ പട്ടേല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ചപ്പോള്‍ നാലാമത്തെയും അവസാനത്തയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചു,അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍.